Mar 22, 2026
കേരളവും വയോസൗഹൃദ ബജറ്റും
ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനം വയോസൗഹൃദ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. ബജറ്റിനോടൊപ്പം അഞ്ചുകോടി രൂപ നീക്കിവെച്ച് വയോജന കമ്മിഷന്‍ രൂപവൽക്കരിക്കാനുള്ള പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെയപേക്ഷിച്ച് കേരളം വയോജനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ …
