Mar 22, 2026
മസ്തിഷ്ക മരണം സ്ഥിരീകരണവും അവയവദാന പ്രക്രിയകളും
ആലിൻ ഷെറിൻ എന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിൻ്റെ നിഷ്കളങ്കമായ ചിരിയും അവൾക്കുണ്ടായ അപകടമരണം ഉണർത്തിവിട്ട പലപല സംവാദങ്ങളും ചുറ്റും നിറഞ്ഞു നിൽക്കുന്ന സാഹചര്യമാണല്ലോ. അവയവദാനം രണ്ടുവിധമുണ്ടെന്ന് നമുക്കറിയാം - ജീവനുള്ള ഒരാൾ …
