Mar 06, 2026
ഫെബ്രുവരി 28-ലെ പ്ലാനറ്ററി പരേഡ്
ഫെബ്രുവരി 28-ന് നടക്കുമെന്ന് പറയപ്പെടുന്ന “പ്ലാനറ്ററി അലൈൻമെന്റ്” അഥവാ ഗ്രഹ-അഭിവിന്യാസം എന്നതിനെക്കുറിച്ച് ഇന്റർനെറ്റിൽ നിങ്ങൾ ധാരാളം വാർത്തകൾ, റീലുകൾ, പോസ്റ്ററുകൾ എന്നിവ കണ്ടിരിക്കാം. സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ പ്രതിഭാസത്തെക്കുറിച്ച് നല്ല പ്രചാരം കിട്ടിയിട്ടുണ്ട്. പല പോസ്റ്ററുകളിലും …

