ശാസ്ത്രഗതി
Exploring

ബഹിരാകാശം

ഈ വിഷയത്തിലെ ലേഖനങ്ങൾ (2 എണ്ണം)

ഫെബ്രുവരി 28-ലെ പ്ലാനറ്ററി പരേഡ്
March 6, 2026

ഫെബ്രുവരി 28-ലെ പ്ലാനറ്ററി പരേഡ്

ഫെബ്രുവരി 28-ന് നടക്കുമെന്ന് പറയപ്പെടുന്ന “പ്ലാനറ്ററി അലൈൻമെന്റ്” അഥവാ ഗ്രഹ-അഭിവിന്യാസം എന്നതിനെക്കുറിച്ച് ഇന്റർനെറ്റിൽ നിങ്ങൾ ധാരാളം വാർത്തകൾ, റീലുകൾ, പോസ്റ്ററുകൾ എന്നിവ കണ്ടിരിക്കാം. സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ പ്രതിഭാസത്തെക്കുറിച്ച് നല്ല പ്രചാരം കിട്ടിയിട്ടുണ്ട്. പല പോസ്റ്ററുകളിലും ഒരു ജീവിതകാലത്തിലൊരിക്കൽ മാത്രം ഉണ്ടാകുന്ന സംഭവമായും, ആറു  ഗ്രഹങ്ങൾ വ്യത്യസ്ത ക്രമത്തിലും സ്ഥാനങ്ങളിലും വലുപ്പങ്ങളിലും കാണിക്കുന്ന ചിത്രങ്ങളായും ഉണ്ട്. ഇതിൽ എത്ര സത്യമുണ്ട്? നമുക്ക് കണ്ടെത്താം. ഗ്രഹങ്ങളുടെ ദൃശ്യത എത്രത്തോളമുണ്ടാകും?  പരിശോധിക്കാം
സ്വന്തം ശരീരത്തിലെ സ്വന്തമല്ലാത്ത കോശങ്ങൾ !
February 26, 2026

സ്വന്തം ശരീരത്തിലെ സ്വന്തമല്ലാത്ത കോശങ്ങൾ !

ഗ്രീക്ക് പുരാണങ്ങളിൽ ഒരു ഭീകര ജീവിയുണ്ട്. മുതുകിൽ മുട്ടനാടിന്റെ തലയും വാലിന്റെ സ്ഥാനത്ത് നീണ്ട പാമ്പുമുള്ള ഒരു സിംഹം. മൂന്ന് വ്യത്യസ്ത ജീവികൾ സംഗമിച്ച ഒരു ശരീരം. ചുറ്റുപാടും തീ ഊതിവിടാൻ കഴിവുള്ള ഈ ഭീകരരൂപത്തെ “കൈമറ” എന്നാണ് പുരാതന ഗ്രീക്കുകാർ വിളിച്ചിരുന്നത്.  സർവനാശത്തിന്റെ പ്രതീകമായാണ് അവരതിനെ കണ്ടത്. ചരിത്രാതീത കാലം മുതൽ മനുഷ്യഭാവനയിൽ ഉരുത്തിരിഞ്ഞ അനേകം വിചിത്ര സങ്കൽപ്പങ്ങളിൽ ഒന്ന് മാത്രമാണ് “കൈമറ”!